കൂട്ടുകാരുടെ കൂട്ടായ്മയുമായി സ്കൂള്‍ വാര്‍ഷികാഘോഷം
2014-15 അക്കാദമിക വര്‍ഷത്തെ മികവുകളുടെ വിലയിരുത്തലിന്റെ അടയാളമായി ഞങ്ങളുടെ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷപരിപാടി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളോടെ നടക്കുന്നു .വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യരംഗത്തും വിദ്യാലയവുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നു ....
ഏവര്‍ക്കും സ്വാഗതം

No comments:
Post a Comment