ദാനത്തിന്റെ പുണ്യം.....
ഞങ്ങളുടെ വിദ്യാലത്തിലെ പാവപ്പെട്ട അറുപതോളം കൂട്ടുകാര്‍ക്ക് ഒരു ജോഡി യുണിഫോം കൂടി സൗജന്യമായി ലഭിച്ചു ..... എസ് എസ് എ യില്‍ നിന്നും ലഭിച്ച രണ്ടു ജോഡി യൂണിഫോമിനു പുറമേയാണിത് . പഴവങ്ങാടി ഗണപതി കോവിലില്‍ നിന്നും ലഭിച്ച ഈ ദാനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലഭിക്കുന്നുണ്ട്. ജാതിയും മതവും പരിഗണിക്കാതെ നടത്തുന്ന ഈ ദാനം ഞങ്ങളെപ്പോലെയുള്ള പൊതു വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് കൂട്ടുകാര്‍ക്ക് ലഭിക്കുന്നുണ്ട് .... ഭാരതീയമായ മതേതര പാരമ്പര്യത്തിന് ഉത്തമമായ ഉദാഹരണമായ പ്രസ്തുത ക്ഷേത്ര ട്രസ്റ്റിന്റെ ഈ പ്രവര്‍ത്തനം എല്ലാ ആരാധനാലയങ്ങളും മാതൃകയാക്കേണ്ടതാണ്. സ്കൂള്‍ അസംബ്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ കൂട്ടുകാരുടെ പ്രതിനിധിയായ സന്ധ്യ ഒന്നാം തരത്തിലെ നവാഗതനായ കൂട്ടുകാരന് യൂണിഫോം കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു .....
ഞങ്ങളുടെ കൂട്ടുകാര്‍ക്ക് സൗജന്യമായി യുണിഫോം നല്‍കിയ പഴവങ്ങാടി ഗണപതി കോവില്‍ ട്രസ്റ്റിന് നന്ദി അറിയിക്കുന്നു

No comments:
Post a Comment