അടിക്കുറിപ്പ് തയ്യാറാക്കാം .....
വൈവിധ്യമാര്‍ന്ന സര്‍ഗശേഷിയുള്ളവരാണ് ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ ... അവരുടെ പ്രതിഭകള്‍ പുറത്തറിയണമെങ്കില്‍ അതിനുള്ള അവസരങ്ങള്‍ ക്ലാസ് മുറിയില്‍ ഒരുക്കണം . അടിക്കുറിപ്പ് തയ്യാറാക്കുന്നതിന് അവരെ പ്രാപ്തനാക്കണമെങ്കില്‍ നിരവധി തവണ അതിനുള്ള സഹായം വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അധ്യാപകന്‍ മനപ്പൂര്‍വം സൃഷ്ട്ടിക്കണം
അതിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍
ക്ലാസ്സില്‍ നല്‍കിയ പ്രക്രിയ താഴെ ചേര്‍ക്കുന്നു ...
കൂട്ടുകാര്‍ മനോഹരമായ അടിക്കുറിപ്പുകള്‍ തയ്യാറാക്കി ....
അതില്‍ ചിലവ താഴെ ചേര്‍ക്കുന്നു ...
ഇതില്‍ ആദ്യത്തെ അടിക്കുറിപ്പ് തയ്യാറാക്കിയ അരുണിന് സമ്മാനം നല്‍കി
ഉച്ചഭക്ഷണ മെനു ഇനി കൂട്ടുകാര്‍ തയ്യാറാക്കും
ഉച്ചഭക്ഷണത്തിന് ഇനി എന്തൊക്കെ വിഭവങ്ങള്‍ വേണമെന്ന്‍ ഇനി കൂട്ടുകാര്‍ കണ്ടെത്തും ... പക്ഷേ ചില നിയന്ത്രണങ്ങള്‍ വേണ്ടി വരും ... ആദ്യ കൂടിച്ചേരലില്‍ അവര്‍ ആവശ്യപ്പെട്ടത് പെറോട്ടയും ഇറച്ചിയും ആയിരുന്നു ... അത് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല ... ഇറച്ചി ടേമില്‍ ഒരു ദിവസമെങ്കിലും നല്‍കാന്‍ ശ്രമിക്കാം എന്ന ഉറപ്പ് നല്‍കി ...
കഴിഞ്ഞ ദിവസങ്ങളില്‍ ജന്മദിനം ആഘോഷിച്ചവര്‍

- കൂട്ടുകാര്‍ സ്വയം വരച്ച ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കല്‍
- അതിന് സമ്മാനങ്ങള്‍ നല്‍കി
- അവയെ കുറിച്ച് ക്രിയാത്മക അഭിപ്രായങ്ങള്‍ എഴുതി നല്‍കി
- ഇന്റര്‍നെറ്റില്‍ നിന്നും ഇതിനു പറ്റുന്ന നിരവധി ചിത്രങ്ങള്‍ കണ്ടെത്തി സ്മാര്‍ട്ട് ക്ലാസ് മുറിയിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു
- അവ ഉപയോഗിച്ച് തലക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കി
ക്ലാസ്സില്‍ നല്‍കിയ പ്രക്രിയ താഴെ ചേര്‍ക്കുന്നു ...
- ചിത്രം പ്രദര്‍ശിപ്പിക്കുന്നു
- ചോദ്യങ്ങള്‍ ....
- ഈ ചിത്രത്തില്‍ എന്തൊക്കെ നിങ്ങള്‍ കാണുന്നു ?
- ഈ പക്ഷി എന്താണ് ചെയ്യുന്നത് ?
- പക്ഷിയ്ക്ക് എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ ?
- എന്തിനായിരിക്കും പക്ഷി അവിടെ ഇരിക്കുന്നത് ?
- ഈ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് കണ്ടെത്താമോ ?
കൂട്ടുകാര്‍ മനോഹരമായ അടിക്കുറിപ്പുകള്‍ തയ്യാറാക്കി ....
അതില്‍ ചിലവ താഴെ ചേര്‍ക്കുന്നു ...
- നിരീക്ഷണ ക്യാമറ
- എന്താ ഇത്ര ആലോചന
- കമ്പി വലയിലെ കിളി
- സുന്ദരിയായ കിളി
ഇതില്‍ ആദ്യത്തെ അടിക്കുറിപ്പ് തയ്യാറാക്കിയ അരുണിന് സമ്മാനം നല്‍കി
ഉച്ചഭക്ഷണ മെനു ഇനി കൂട്ടുകാര്‍ തയ്യാറാക്കും
ഉച്ചഭക്ഷണത്തിന് ഇനി എന്തൊക്കെ വിഭവങ്ങള്‍ വേണമെന്ന്‍ ഇനി കൂട്ടുകാര്‍ കണ്ടെത്തും ... പക്ഷേ ചില നിയന്ത്രണങ്ങള്‍ വേണ്ടി വരും ... ആദ്യ കൂടിച്ചേരലില്‍ അവര്‍ ആവശ്യപ്പെട്ടത് പെറോട്ടയും ഇറച്ചിയും ആയിരുന്നു ... അത് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല ... ഇറച്ചി ടേമില്‍ ഒരു ദിവസമെങ്കിലും നല്‍കാന്‍ ശ്രമിക്കാം എന്ന ഉറപ്പ് നല്‍കി ...
കഴിഞ്ഞ ദിവസങ്ങളില്‍ ജന്മദിനം ആഘോഷിച്ചവര്‍
അഖിലയുടെ ജന്മദിന സമ്മാനം |
ജോബിന്റെ ജന്മദിന സമ്മാനം |