ഡോ എ പി ജെ അബ്ദുല്‍കലാമിന് മഴവില്ലിന്റെ ആദരാഞ്ജലികള്‍
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്നി ചിറകുനല്‍കിയ ശാസ്ത്രന്ജനുമായ ഡോ എ പി ജെ അബ്ദുല്‍കലാം ജ്വലിക്കുന്ന ഓര്‍മ്മയായി മാറി ....
സ്വപനങ്ങളുടെ രാജകുമാരനായിരുന്ന മഹാനായ ആ ഭാരത പുത്രന്‍റെ ദേഹവിയോഗത്തില്‍ ചുണ്ടവിളാകം എല്‍ പി സ്കൂളിലെ കൂട്ടുകാരും അനുശോചനം രേഖപ്പെടുത്തി .....
കുട്ടികളുടെ പ്രതിനിധി അനുശോചന സന്ദേശം അവതരിപ്പിച്ചു .....
പ്രത്യേക പോസ്റ്റര്‍ തയ്യാറാക്കി സ്കൂളിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു . പ്രത്യേക അസംബ്ലി കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ...
അഗ്നിച്ചിറകുകളിലെ പ്രധാന ഭാഗങ്ങള്‍ വായിച്ച് അവതരിപ്പിച്ചു ....
കൂട്ടുകാര്‍ വരിവരിയായി നിശബ്ദരായി നടന്ന് ഗേറ്റിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ പുഷ്പവൃഷ്ട്ടി നടത്തി പ്രണാമം അര്‍പ്പിച്ചു .....
പൂക്കള്‍ ചിത്രത്തിനു ചുറ്റും കുമിഞ്ഞുകൂടി .....
ആദരാഞ്ജലികള്‍.....

No comments:
Post a Comment