കത്തിന് മറുപടി കിട്ടി ... ഒപ്പം സമ്മാനവും ...
കൂട്ടുകാര്‍ എഴുതിയ കത്തുകള്‍ക്ക് ശ്രീ ഹൃഷികേശ് സാര്‍ മറുപടി എഴുതി ... എഴുതിയ മുഴുവന്‍ കൂട്ടുകാര്‍ക്കും കത്ത് കിട്ടി ... അവരുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ... കൂട്ടത്തില്‍ ഇന്ത്യയുടെ ഒരു ഭൂപടം സമ്മാനമായും ലഭിച്ചു ... ഇത് പുതു തലമുറയ്ക്ക് ഒരു പുത്തന്‍ അനുഭവമാണ് ...
ഒരു രക്ഷിതാവ് തന്റെ മകന് ലഭിച്ച കത്തിനെ കുറിച്ച് ഇങ്ങനെയാണ് പ്രതികരിച്ചത് ..." ടീച്ചര്‍ എന്‍റെ മകനും എനിക്കും ഇത് ഒരു മറക്കാന്‍ കഴിയാത്ത അനുഭവമാണ് . ഇന്നലെ രാത്രി ഈ കത്തും കൈയില്‍ പിടിച്ചാണ് എന്‍റെ മോന്‍ ഉറങ്ങാന്‍ കിടന്നത് ... അയച്ച ശ്രീ ഹൃഷികേശ് സാറിനോട് എന്‍റെ നന്ദി അറിയിക്കണേ ..." ആ കുടുംബത്തിന്റെയും ഒപ്പം ഞങ്ങളുടെയും നന്ദി സാറിനെ അറിയിക്കുന്നു ....
എസ് എസ് യുടെ ന്യൂസ് ലെറ്ററില്‍ ഞങ്ങളുടെ വിദ്യാലയവും
ഞങ്ങളുടെ വിദ്യാലയത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ എസ് എസ് എ ന്യൂസ് ലെറ്ററിലും വാര്‍ത്തയാകുന്നു . വാര്ത്തയിലേയ്ക്ക് .....

No comments:
Post a Comment