സിജിന്റെയും ചേച്ചിയുടെയും സ്നേഹസമ്മാനം
അതിയന്നൂര്‍ കൃഷി ഭവനില്‍ നിന്നും കുറച്ച് പച്ചക്കറി വിത്തുകള്‍ നമുക്ക് ലഭിച്ചിരുന്നു . അത് കൂട്ടുകാര്‍ക്ക് വിതരണം ചെയ്തു . അവര്‍ നട്ടു വളര്‍ത്തിയ പച്ചക്കറികള്‍ വിളവെടുത്ത് തുടങ്ങിയിട്ടുണ്ട് . സിജിന്‍റെ വീട്ടില്‍ നിന്നും വിളവെടുത്ത കുറച്ച് ചീര ചേച്ചിയും അനുജനും ചേര്‍ന്ന് സ്കൂളിനു കൈമാറി
കണ്ണടകള്‍ വിതരണം ചെയ്തു
കൂട്ടുകാരനെ തേടി വീട്ടിലേയ്ക്ക് ...
ജിതിന്‍ കുറെ ദിവസം സ്കൂളില്‍ വന്നില്ല .... സുഖമില്ലാത്തത് കൊണ്ടാണ് എത്താന്‍ കഴിയാത്തത് ... അവനെ അന്വേഷിച്ച് കൂട്ടുകാര്‍ അവന്‍റെ വീട്ടിലെത്തി . കുറെ ദിവസങ്ങള്‍ക്ക് ശേഷം കൂട്ടുകാരെ നേരില്‍ കണ്ടപ്പോള്‍ അവന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ...

ജിഷ്ണുവിനെ കണ്ണട ധരിപ്പിക്കുന്ന ടീച്ചര്‍ |
കണ്ണട ലഭിച്ച ജയശ്രീയും ക്ലാസ് ടീച്ചറും |
കൂട്ടുകാരനെ തേടി വീട്ടിലേയ്ക്ക് ...
ജിതിന്‍ കുറെ ദിവസം സ്കൂളില്‍ വന്നില്ല .... സുഖമില്ലാത്തത് കൊണ്ടാണ് എത്താന്‍ കഴിയാത്തത് ... അവനെ അന്വേഷിച്ച് കൂട്ടുകാര്‍ അവന്‍റെ വീട്ടിലെത്തി . കുറെ ദിവസങ്ങള്‍ക്ക് ശേഷം കൂട്ടുകാരെ നേരില്‍ കണ്ടപ്പോള്‍ അവന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ...
No comments:
Post a Comment