പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാലയങ്ങളുടെ സംരക്ഷകരായി മാറേണ്ടത് വിദ്യാലയം നിലനില്‍ക്കുന്ന പ്രദേശത്തെ ജനങ്ങളും രക്ഷിതാക്കളുമാണ് ... ഇത് അവരുടെ കടമയും ഉത്തരവാദിത്വവും ആണെന്ന ബോധം നിലനിര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ നമ്മുടെ വിദ്യാലയത്തില്‍ 2017 ജനുവരി 27 ന് നടന്നു .
സ്കൂളും പരിസരവും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്ന്‍ വൃത്തിയാക്കി ... പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും പെറുക്കി മാറ്റി ....
പ്ലാസ്റ്റിക് വിമുക്തമാക്കി
പരസ്പരം കൈപിടിച്ച് ചങ്ങല തീര്‍ത്ത് സ്കൂളിന് അവര്‍ സംരക്ഷണ കവചമൊരുക്കി . പി റ്റി എ പ്രസിഡന്റ് ശ്രീമതി അനിത പറഞ്ഞു കൊടുത്ത സംരക്ഷണ വാക്യങ്ങള്‍ അവര്‍ ഏറ്റു ചൊല്ലി ...
സ്കൂള്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അവര്‍ സ്കൂളിന്‍റെ മതില്‍കെട്ടില്‍ ഒട്ടിച്ചു
റിപ്പബ്ലിക്ക് ദിനം
ദേശീയ പതാക ഉയര്‍ത്തി പി റ്റി എ പ്രസിഡന്റ് ശ്രീമതി എസ് അനിത ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു .... കൂട്ടുകാര്‍ ഓരോരുത്തരായി ആശംസകള്‍ നേര്‍ന്നു ...
മൂന്നു കൂട്ടുകാരുടെ ജന്മദിനങ്ങള്‍

![]() |
രണ്ടാം ക്ലാസ്സിലെ ആദിത്യന്‍ |
![]() |
മൂന്നാം ക്ലാസ്സിലെ ജിഷ്ണു |
![]() |
നാലാം ക്ലാസ്സിലെ ജിഷ്ണു |
No comments:
Post a Comment