നന്മയുള്ള പ്രവര്‍ത്തന ലക്ഷ്യവുമായി സന്ധ്യടീച്ചര്‍ എത്തി .....
എസ് എസ് എ നടപ്പിലാക്കുന്ന ഫോക്കസ് പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി സന്ധ്യ ടീച്ചര്‍ നമ്മുടെ വിദ്യാലയത്തിലെത്തി . നിരവധി പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത ക്ലാസ്സുകളിലായി നല്‍കി . രണ്ടാം ക്ലാസ്സ് കേന്ദ്രീകരിച്ചാണ് ഇത്തവണ ഫോക്കസ് പരിപാടി നടക്കുന്നത് .
ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍
ഒന്നാം ക്ലാസ്സില്‍ ഫ്രൂട്ട്‌സലാഡ് ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടന്നു .
ടീച്ചര്‍ ആദ്യം വിവിധ പഴ വര്‍ഗ്ഗങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി . തുടര്‍ന്ന് അവയുടെ നിറം, രുചി എന്നിവ പരിചയപ്പെട്ടു . ഉണ്ടാക്കുന്ന രീതി ചര്‍ച്ച ചെയ്തു . തുടര്‍ന്ന്‍ ഫ്രൂട്ട് സലാഡ് ഉണ്ടാക്കി .
കൂട്ടുകാരും അധ്യാപികയും ചേര്‍ന്ന് എല്ലാവര്ക്കും വിതരണം ചെയ്തു .
POND - DESCRIPTION
രണ്ടാം ക്ലാസ്സില്‍ കുളവുമായി ബന്ധപ്പെട്ട് വിവരണം ഇംഗ്ലീഷില്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ക്ലാസ്സില്‍ ഒരു കുളം സൃഷ്ട്ടിച്ചു . ജലജീവികളും സസ്യങ്ങളും ക്രമീകരിച്ചു . കൂട്ടുകാര്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കി .
ചര്‍ച്ച . വാക്കുകള്‍ എഴുതി .തുടര്‍ന്ന് വിവരണം തയ്യാറാക്കി .
ബഹിരാകാശവാരം- പ്രവര്‍ത്തനങ്ങള്‍
ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് താഴെ ചേര്‍ത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു .....
ക്ലാസ്സ് പിറ്റി എ
കൂട്ടുകാരുടെ മികവുകള്‍ പങ്കുവയ്ക്കുന്നതിനും ഫോക്കസ് പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി പ്രത്യേക ക്ലാസ്സ് പി റ്റി എ യോഗങ്ങള്‍ സംഘടിപ്പിച്ചു .
താല്പ്പര്യപൂര്‍വം രക്ഷിതാക്കള്‍ പങ്കെടുത്തു .കുടുംബ സദസ്സുകള്‍ വിളിച്ചു കൂട്ടാനും അവിടെ കൂട്ടുകാരുടെ മികവുകള്‍ അവതരിപ്പിക്കാനും അതിനു വേണ്ടി ഗൃഹസന്ദര്‍ശനം നടത്താനും തീരുമാനിച്ചു

- വാര്‍ഷിക പദ്ധതി രൂപീകരണം
- ക്ലാസ്സ് കലണ്ടര്‍
- പഠനക്കൂട്ടം - വായനാ പ്രവര്‍ത്തന പരിപാടി
- ശുചിത്വ സേന രൂപീകരണം - പ്രവര്‍ത്തനങ്ങള്‍
- ശാസ്ത്ര വിസ്മയ പരിപാടി
- ഗണിതം മധുരം
- ഓണസ്റ്റിഷോപ്പ്
- കൃഷിയും പഠനവും
- ജാലകം -ഡോക്കുമെന്ററി ഫെസ്റ്റ്
- സാമൂഹ്യ കൂട്ടായ്മകള്‍
ഒന്നാം ക്ലാസ്സില്‍ ഫ്രൂട്ട്‌സലാഡ് ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടന്നു .
ടീച്ചര്‍ ആദ്യം വിവിധ പഴ വര്‍ഗ്ഗങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി . തുടര്‍ന്ന് അവയുടെ നിറം, രുചി എന്നിവ പരിചയപ്പെട്ടു . ഉണ്ടാക്കുന്ന രീതി ചര്‍ച്ച ചെയ്തു . തുടര്‍ന്ന്‍ ഫ്രൂട്ട് സലാഡ് ഉണ്ടാക്കി .
കൂട്ടുകാരും അധ്യാപികയും ചേര്‍ന്ന് എല്ലാവര്ക്കും വിതരണം ചെയ്തു .
POND - DESCRIPTION
രണ്ടാം ക്ലാസ്സില്‍ കുളവുമായി ബന്ധപ്പെട്ട് വിവരണം ഇംഗ്ലീഷില്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ക്ലാസ്സില്‍ ഒരു കുളം സൃഷ്ട്ടിച്ചു . ജലജീവികളും സസ്യങ്ങളും ക്രമീകരിച്ചു . കൂട്ടുകാര്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കി .
ചര്‍ച്ച . വാക്കുകള്‍ എഴുതി .തുടര്‍ന്ന് വിവരണം തയ്യാറാക്കി .
ബഹിരാകാശവാരം- പ്രവര്‍ത്തനങ്ങള്‍
ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് താഴെ ചേര്‍ത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു .....
- ക്വിസ്
- വിവരണം തയ്യാറാക്കല്‍
- ചിത്ര പ്രദര്‍ശനം
- മംഗല്‍യാന്‍- ഡയറി കുറിപ്പ് തയ്യാറാക്കല്‍
- പത്ര കട്ടിങ്ങുകളുടെ പ്രദര്‍ശനം
ക്ലാസ്സ് പിറ്റി എ
കൂട്ടുകാരുടെ മികവുകള്‍ പങ്കുവയ്ക്കുന്നതിനും ഫോക്കസ് പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി പ്രത്യേക ക്ലാസ്സ് പി റ്റി എ യോഗങ്ങള്‍ സംഘടിപ്പിച്ചു .
താല്പ്പര്യപൂര്‍വം രക്ഷിതാക്കള്‍ പങ്കെടുത്തു .കുടുംബ സദസ്സുകള്‍ വിളിച്ചു കൂട്ടാനും അവിടെ കൂട്ടുകാരുടെ മികവുകള്‍ അവതരിപ്പിക്കാനും അതിനു വേണ്ടി ഗൃഹസന്ദര്‍ശനം നടത്താനും തീരുമാനിച്ചു
No comments:
Post a Comment