കൂട്ടുകാരുടെ മികവുകള്‍ പകര്‍ത്താന്‍ മലയാള മനോരമ വാര്‍ത്താ ചാനലിലെ പ്രവര്‍ത്തകരെത്തി...
ഇന്നു ഞങ്ങളുടെ വിദ്യാലയത്തിന് ഉത്സവ ദിനമായിരുന്നു .... കൂട്ടുകാരുടെ മികവുകള്‍ കാണാന്‍ മലയാള മനോരമ വാര്‍ത്താ ചാനലിലെ പ്രവര്ത്തകരെത്തി . ക്ലാസ്സിലെ അക്കാദമിക മികവുകള്‍ , പഠനത്തിന്‍റെ പുതു വഴികള്‍ എന്നിവയെല്ലാം അധ്യാപകരെ വെല്ലുന്ന പാടവത്തോടെ തിരക്കഥകള്‍ മെനഞ്ഞ് ക്യാമറ ഉപയോഗിച്ച് അവര്‍ ഒപ്പിയെടുത്തു . കൂട്ടുകാരോടൊപ്പം കൂട്ട് കൂടിയും ആടിയും പാടിയും കഥകള്‍ പറഞ്ഞും ആറു മണിക്കൂറിലധികം അവര്‍ സ്കൂളില്‍ ചെലവഴിച്ചു . കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു ....
കൂട്ടുകാരില്‍ നിന്ന് തന്നെ അവതാരകരെയും അനുഭവങ്ങള്‍ പറയുന്നവരെയും അവര്‍ തന്നെ കണ്ടെത്തി ... നല്ല ക്ഷമയോടെ അവധാനതയോടെ ശ്രീമതി ജസ്റ്റിനയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ അവരെ പരിശീലിപ്പിച്ചു . എന്ത് പെട്ടെന്നാണ് അവര്‍ ഓരോ കാര്യവും പഠിച്ചെടുത്തതെന്നോ .....
ഞങ്ങള്‍ അധ്യാപകര്‍ക്ക് തന്നെ അത്ഭുതമായിരുന്നു ഈ അനുഭവം ... അറപ്പില്ലാതെ പ്രതികരിക്കാന്‍ ... സ്വന്തം മനസ്സിലെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തീര്‍ച്ചയായും ഈ അനുഭവം നമുക്ക് പ്രചോദമാകും ... മാത്രമല്ല ഒരു മാധ്യമത്തിന്റെ കാഴ്ചകളിലൂടെ എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കേണ്ടത് എന്ന പരിശീലനവും നമുക്ക് ലഭിച്ചു .... ഇതിന് അവസരമൊരുക്കിയ മലയാള മനോരമ വാര്‍ത്താ ചാനലിനും ശ്രീമതി ജസ്റ്റിന , ശ്രീ ജയന്‍ , ശ്രീ ബിജു എന്നിവര്‍ക്കും നന്ദി ...

No comments:
Post a Comment