Monday, 15 February 2016

ആദരാഞ്ജലികള്‍

മലയാളത്തിന്‍റെ പ്രിയകവി ഓ എന്‍ വി കുറുപ്പിന് ആദരാഞ്ജലികള്‍




       മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി കുറുപ്പിന്‍റെ വിയോഗത്തില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാരുടെ കൂട്ടം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ... അദ്ദേഹത്തിന്‍റെ ചിത്രത്തിനു താഴെ വിരലടയാളം പതിപ്പിച്ച് ഓരോ കൂട്ടുകാരനും പ്രണാമം അര്‍പ്പിച്ചു .... 


പ്രത്യേക അസംബ്ലിയും വിവിധ പ്രവര്‍ത്തനങ്ങളും ഇതിന്‍റെ ഭാഗമായി നടന്നു ... പത്രങ്ങള്‍ വായിച്ച് പ്രിയ കവിയെ കുറിച്ച് കുറിപ്പുകള്‍ തയ്യാറാക്കി ...

No comments:

Post a Comment