വിദ്യാഭ്യാസ സെമിനാര്‍ കൂട്ടുകാരുടെ നേതൃത്വത്തില്‍ ....
ഫോക്കസ് പ്രത്യേക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ വിദ്യാഭ്യാസ സെമിനാര്‍ നടന്നു ... കൂട്ടുകാരുടെ നേതൃത്വത്തില്‍ തികച്ചും അനൗപചാരികമായി നടന്ന പരിപാടികള്‍ നിയന്ത്രിച്ചത് കൂട്ടുകാര്‍ തന്നെയാണ് . അപര്‍ണ്ണയും സന്ധ്യയും ആണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് .
ധീര ജവാന് കൂട്ടുകാരുടെ പ്രണാമം ..
ഫോക്കസ് പ്രത്യേക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ വിദ്യാഭ്യാസ സെമിനാര്‍ നടന്നു ... കൂട്ടുകാരുടെ നേതൃത്വത്തില്‍ തികച്ചും അനൗപചാരികമായി നടന്ന പരിപാടികള്‍ നിയന്ത്രിച്ചത് കൂട്ടുകാര്‍ തന്നെയാണ് . അപര്‍ണ്ണയും സന്ധ്യയും ആണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് .
വൈഷ്ണവിയും ദേവികയും ചേര്‍ന്ന്
ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു .
എസ് എസ് എ യുടെ ജില്ലാ അധികാരി ശ്രീ രാജേഷ്
ബ്രോഷര്‍ പുറത്തിറക്കി ....
ഉപജില്ലാ വിദ്യാഭ്യാസ
ആഫീസര്‍ ശ്രീ ഹൃഷികേശ്" രക്ഷ " ആരോഗ്യ കാര്‍ഡ് പ്രകാശനം നിര്‍വഹിച്ചു .
ഗ്രാമപഞ്ചായത്ത് മെമ്പര്‍
ശ്രീമതി ബീന ശലഭആല്‍ബം പുറത്തിറക്കി ....
കൂട്ടുകാര്‍ക്ക്
വേണ്ടിയുള്ള പുസ്തകങ്ങള്‍ ബിപി ഓ ശ്രീമതി ലതയും ഡയറ്റ് അധ്യാപകനായ ശ്രീ സെല്‍വരാജും
ചേര്‍ന്ന്‍ സമ്മാനിച്ചു .
ശ്രീമതി സന്ധ്യ സെമിനാര്‍ പ്രബന്ധം
അവതരിപ്പിച്ചു ...
കൂട്ടുകാരുടെ മികവുകളുടെ അവതരണം , പഠനോപകരണങ്ങളുടെ പ്രദര്‍ശനം എന്നിവ
സംഘടിപ്പിച്ചിരുന്നു ....
സ്വന്തം മാതൃ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മലയാളിയായ സൈനിക ഓഫീസര്‍ ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ കുമാറിന്‍റെ സ്മരണയ്ക്ക് മുന്നില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാരുടെ കൂട്ടം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ....
പ്രത്യേക പോസ്റ്റര്‍ തയ്യാറാക്കി അതിനു മുന്നില്‍ വരിയായി ... നിശബ്ദരായി എത്തി അവര്‍ പ്രണമിച്ചു ...
No comments:
Post a Comment