മൂല്യനിര്‍ണയബാങ്ക് തയ്യാറാക്കി
ഓരോ ടേം മൂല്യനിര്‍ണ്ണയം കഴിയുമ്പോഴും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് മൂല്യനിര്‍ണ്ണയ ബാങ്ക് തയ്യാറാക്കി വിദ്യാലയത്തിന്റെ അക്കാദമിക ഫയലിന്‍റെ ഭാഗമാക്കുന്നത് കഴിഞ്ഞ കുറെ കാലമായി നടത്തി വരുന്ന പ്രവര്‍ത്തനമാണ് ... മാത്രമല്ല ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരുടെ പഠന നിലവാരവും വിലയിരുത്തുന്നു ...
അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യുകയും നോട്ടീസിലൂടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ....
രണ്ടാം തരത്തിലെ കൂട്ടുകാരുടെ മികവിന്‍റെ സൃഷ്ട്ടികള്‍
ഗാന്ധിദര്‍ശന്‍ കൂട്ടുകാര്‍ ലോഷന്‍ നിര്‍മ്മിച്ചു
കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച കൂട്ടുകാര്‍

നിമിഷ നേരം കൊണ്ട് വരകളിലൂടെ ചിത്രങ്ങള്‍ രചിക്കുന്ന വന്ദനയുടെ കരവിരുത് |
ചിത്ര ഗ്യാലറി |
കൂട്ടുകാര്‍ തയാറാക്കിയ ആശംസാകാര്‍ഡുകള്‍ |
സിജിന്‍റെ കാര്‍ടൂണ്‍ ചിത്രം |
ഗാന്ധിദര്‍ശന്‍ കൂട്ടുകാര്‍ ലോഷന്‍ നിര്‍മ്മിച്ചു
കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച കൂട്ടുകാര്‍
സ്കൂള്‍ ലീഡര്‍ സ്നേഹ ജന്മദിന സമ്മാനമായി പുസ്തകം കൈമാറുന്നു |
എല്‍ കെ ജി ക്ലാസ്സിലെ ആദര്‍ശ് തന്‍റെ ജന്മദിന സമ്മാനം ടീച്ചര്‍ക്ക് കൈമാറുന്നു |
No comments:
Post a Comment