കായാമ്പൂ... ജൈവ വൈവിധ്യ ഉദ്യാനം
ഞങ്ങളുടെ വിദ്യാലയം സ്കൂള്‍ പരിസരം തന്നെ ഒരു പാഠപുസ്തകമാക്കി മാറ്റാനുള്ള പരിശ്രമത്തില്‍ ഏറെ മുന്നേറിയിട്ടുള്ള ജനായത്ത വിദ്യാലയയമാണ് . പ്രക്രിയാബന്ധിത പഠനത്തിന്‍റെ അനന്തമായ സാധ്യതകള്‍ ഉറപ്പുവരുത്തുന്നതിനും കാട് ഒരു മഹാ ഗുരു ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നതിനും പ്രകൃതിയെ തൊട്ടറിഞ്ഞു പഠിക്കുന്നതിനും കായാമ്പൂ ഞങ്ങളെ സഹായിക്കുന്നു
കായാമ്പൂവിന്റെ പ്രത്യേകതകള്‍
സിമെന്റ് നിര്‍മ്മിതികള്‍ തീർത്തും ഒഴിവാക്കി....
മൺകയ്യാലകൾ ചുറ്റും നിർമ്മിച്ച് ജൈവ വേലിയൊരുക്കി
മണ്ണ് നഷ്ടപ്പെടാതെ സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം
നിലവിലുള്ള മരങ്ങളും ചെടികളും അതേ പോലെ നിലനിർത്തി
ഹരിത പെരുമാറ്റച്ചട്ടം ,കായാമ്പൂ സർഗ സൃഷ്ടികൾ എന്നിവപ്രദർശിപ്പിക്കുന്നതിന് പ്രത്യേക ഇടങ്ങൾ
രാമച്ചം വച്ചുപിടിപ്പിച്ച് കയർ ഭൂവസ്ത്രം വിരിച്ച കുളം ... മഴവെള്ളം മുഴുവനും കുളത്തിലേയ്ക്ക് ഒഴുകിയെത്താൻ സംവിധാനങ്ങൾ
പ0നക്കൂട്ടം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് സ്ഥിരം സംവിധാനങ്ങൾ
പരിസ്ഥിതി സൗഹൃദ ഓപ്പൺ വായനാ സംവിധാനങ്ങൾ
മരത്തിന്റെ നന്മകൾ ദിനവും കുറിക്കുന്നതിന് സ്ഥിരം ബോർഡ്
കല്ലേൻ പൊക്കുടൻ സ്മാരക കൃഷി പഠന കേന്ദ്രം ,കറുക ഔഷധ സസ്യത്തോട്ടം, ശലഭപാർക്ക് ഇവയെല്ലാം കായാമ്പൂവിന്റെ അനുബന്ധ സംവിധാനങ്ങൾ
കായാമ്പൂവിനെ കുറിച്ചറിയാൻ മുക്കുറ്റി ജൈവ വൈവിധ്യ രജിസ്റ്റർ