ഒന്നാം ക്ലാസ്സില്‍ അക്ഷരമരം
അക്ഷരങ്ങള്‍ തിരിച്ചറിയുന്നത് ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ വൈവിധ്യമാര്‍ന്ന ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെയാണ് ... അങ്ങനെ തിരിച്ചറിയുന്ന അക്ഷരങ്ങള്‍ കാര്‍ഡുകളില്‍ എഴുതി തൂക്കിയിടാന്‍ അവര്‍ക്കൊരു അക്ഷരമരം തയ്യാറായി ....
മനോഹരമായ അക്ഷരമരത്തില്‍ പൂക്കളും ഇലകളും അവര്‍ കടലാസ് കൊണ്ട് ഉണ്ടാക്കി ഒട്ടിച്ചുവച്ചു .
UNIT 5 BABY ELEPHANT
ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷില്‍ ആനക്കുട്ടിയെ കുറിച്ചൊരു പാഠമുണ്ട് ... ആനക്കുട്ടിയെയും കൂട്ടുകാരുടെയും കാടിന്റെയും മനോചിത്രങ്ങള്‍ കൂട്ടുകാരുടെ മനസ്സില്‍ രൂപപ്പെടാന്‍ അനിത ടീച്ചര്‍ ക്ലാസ്സില്‍ ഒരു കാടൊരുക്കി.... ബിഗ് പിക്ച്ചറില്‍.... മനോഹരമായ ആ കാട്ടില്‍ പാഠത്തിലെ വിവിധ കഥാപാത്രങ്ങള്‍ ഇടം പിടിച്ചു .... പാഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ കാട്ടിലും കാഴ്ചകളുടെ വൈവിധ്യം കൂടി കൂടി വന്നു ....
ഇലകളിലെ സംഖ്യകള്‍
ഒന്ന് മുതല്‍ പത്ത് വരെയുള്ള സംഖ്യാബോധം നേടിയ കൂട്ടുകാര്‍ക്ക് തുടര്‍ന്നുള്ള സംഖ്യകള്‍ കൊണ്ടുള്ള ഗണിത പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായിരിക്കും ... അതിനു വേണ്ടി നിരവധി പഠനോപകരണങ്ങള്‍ അവര്‍ക്ക് ആവശ്യം വേണ്ടി വരും ... അതിനു വേണ്ടി തയ്യാറാക്കിയ ഒരു പഠനോപകരണമാണിത്
ഓണസ്റ്റി ഷോപ്പ് .... മികവുകള്‍
ഓണസ്റ്റി ഷോപ്പിലെ പരസ്യങ്ങള്‍ മെച്ചപ്പെടുന്നു ... നല്ല നല്ല പരസ്യങ്ങള്‍ തയ്യാറാക്കാന്‍ ഇപ്പോള്‍ കൂട്ടുകാര്‍ക്ക് കഴിയുന്നു ... പരസ്യങ്ങള്‍ ഭാഷാപഠനത്തിന്‍റെ ഭാഗമാണ് ... പരസ്യങ്ങള്‍ തയ്യാറാക്കുക എന്ന സ്വാഭാവിക പഠനപ്രവര്ത്തനത്തിനുള്ള പഠനോപകരണമായി മാറുകയാണ് ഓണസ്റ്റി ഷോപ്പ് . ഇതുവരെ ഏകദേശം 5000 രൂപയുടെ കച്ചവടം ഇതിലൂടെ കൂട്ടുകാര്‍ നടത്തി . ചുമതലയുള്ള മൂന്നാം ക്ലാസ്സുകാര്‍ക്ക് നന്ദി ....
വൈഷ്ണവിയുടെ ക്രിസ്മസ് കാര്‍ഡ്
വൈഷ്ണവി ചിത്രം വരയ്ക്കാന്‍ മിടുക്കിയാണ് . അവള്‍ തയ്യാറാക്കിയ ക്രിസ്മസ് കാര്‍ഡ് അവള്‍ സന്തോഷപൂര്‍വ്വം ടീച്ചര്‍ക്ക് നല്‍കി

![]() |
അക്ഷര മരത്തിന് മുന്നില്‍ കൂട്ടുകാര്‍ |

No comments:
Post a Comment