വേറിട്ട പ്രവര്‍ത്തനങ്ങളുമായി ദിനാഘോഷങ്ങള്‍
ഓസോണ്‍ ദിനം
ഈ ദിനത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ നടന്നു . ഓസോണ്‍ ദിനത്തെ കുറിച്ച് പ്രൈമറി ക്ലാസ്സിലെ കൂട്ടുകാരുടെ അറിവ് പരിമിതമാണ് . അവരില്‍ ഇതിനെ കുറിച്ച് ആശയം നിറയ്ക്കുന്നതിനുവേണ്ടി ചില പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു ... റ്റി എം തയ്യാറാക്കി സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വച്ച് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ , ചില വീഡിയോ ക്ലിപ്പുകള്‍ എന്നിവ കാണിച്ചു . തുടര്‍ന്ന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ക്വിസ് , പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി . തുടര്‍ന്ന് പതിപ്പ് തയ്യാറാക്കലും ഇന്‍ലന്റ് മാഗസിനും തയ്യാറാക്കി . അവയുടെ പ്രക്രിയ വിവരിക്കുന്നില്ല .... താഴെ ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്നവയാണ് ....
യു ഡയിസ് ദിനം
എന്‍റെ സ്വപ്നത്തിലെ വിദ്യാലയം എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ...ചുവടെയുള്ള ചിത്രങ്ങളിലെ വാക്കുകള്‍ ഈ പ്രവര്‍ത്തനത്തിന്റെ മികവുകള്‍ നിങ്ങള്‍ക്ക് പകരും
പണചെപ്പ് .... കൂട്ടുകാരുടെ സ്വന്തം ബാങ്ക്
ഓണസ്റ്റി ഷോപ്പിലൂടെ ഞങ്ങള്‍ക്ക് ലഭിച്ച വിജയത്തിന്‍റെ ആവേശം മറ്റൊരു പ്രവര്ത്തനത്തിന് വഴി തെളിച്ചു ... അതാണ് കൂട്ടുകാരുടെ ബാങ്ക് ...
ഓണസ്റ്റി ഷോപ്പില്‍ ലഭിച്ച ചില്ലറകള്‍ ഒരു കുഞ്ഞു പെട്ടിയിലാക്കി ഭാഗിച്ചു കൂട്ടുകാരുടെ മൂലധനമാക്കി .
പ്രവര്‍ത്തനം ഇങ്ങനെ...
ഓരോ ക്ലാസ്സിലും ഓരോ ബാങ്കര്‍മാരെ നിശ്ചയിച്ചു . അവരാണ് ലെഡ്ജര്‍ കൈകാര്യം ചെയ്യുക
ഒരു കൂട്ടുകാരന് ഇന്ന്‍ പെന്‍സില്‍ വാങ്ങാന്‍ 2 രൂപ വേണമെന്ന് കരുതുക
അവന്‍ ബാങ്കറോട് ആവശ്യപ്പെടുന്നു
ബാങ്കര്‍ പ്രസ്തുത തുക ഒരു ചെറിയ തുണ്ട് പേപ്പറില്‍ എഴുതി ഒപ്പിട്ട് കൂട്ടുകാരന് നല്‍കും
അതും കൊണ്ട് അവന്‍ ബാങ്കിലെത്തും . അവിടെയുള്ള രസീത് സ്റ്റാന്‍ഡില്‍ അത് കുത്തി വയ്ക്കും .
പണപ്പെട്ടിയില്‍ നിന്നും സ്വയം പൈസ എടുത്ത് ഓണസ്റ്റി ഷോപ്പില്‍ നിന്നും രസീത് എഴുതി സാധനം വാങ്ങും
രണ്ടു കൂട്ടുകാരുടെ ജന്മ ദിനങ്ങള്‍ കൂടി ...

![]() |
സ്നേഹിത്ത് ക്ലാസ്സ് മൂന്ന് |
![]() |
സച്ചു ക്ലാസ് നാല് |
No comments:
Post a Comment